Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Monastery

      • കന്യകാമഠം
      • സന്ന്യാസിമഠം
    • നാമം Noun

      • സന്യാസിമഠം
      • ആശ്രമം
      • വിഹാരം
  2. Monastic

    • വിശേഷണം Adjective

      • ഏകാന്തജീവിതം നയിക്കുന്ന
      • ആശ്രമവാസികളെ സംബന്ധിച്ച
      • ആശ്രമസംബന്ധമായ

    Monasticism

    • നാമം Noun

      • ആശ്രമജീവിതസമ്പ്രദായം
      • ഏകാന്തവാസിത്വം

    Monastically

    • ക്രിയ Verb

      • ഏകാന്തജീവിതം നയിക്കുക