ഇംഗ്ലീഷ് മലയാളം നിഘണ്ടു
ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
-
Monocracy
-
നാമം Noun
- സാമാന്യജനങ്ങള്‍ കൂട്ടം കൂടി നടത്തുന്ന അക്രമവാഴ്‌ച
- പാമരജനവാഴ്‌ച
- ഏകാധിപത്യം
-
-
Monocephalous
-
വിശേഷണം Adjective
- ഒരു തലമാത്രമുള്ള
Monochromatic
-
വിശേഷണം Adjective
- ഏകവര്‍ണ്ണമായ
- ഏകവര്‍ണ്ണകമായ
Monocarp
-
നാമം Noun
- ഒരാണ്ടന്‍ചെടി
- ഒരിക്കല്‍ മാത്രം കായ്‌ച്ച്‌ശേഷം നശിക്കുന്ന ചെടി
Monochord
-
നാമം Noun
- ഏകതന്തു
- ഒറ്റക്കമ്പിമാത്രമുള്ള സംഗീതോപകരണം
- ഒറ്റക്കമ്പിവീണ
Monochrome
-
നാമം Noun
- ഏകവര്‍ണ്ണം
Monocle
-
നാമം Noun
- ഒറ്റക്കണ്ണട
- ഒറ്റച്ചില്ലുകണ്ണട
Monocot
-
നാമം Noun
- എകകാണ്ഡ സസ്യം
-












Click it and Unblock the Notifications