Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Monsterous

    • വിശേഷണം Adjective

      • രാക്ഷസീയമായ
  2. Frankenstein monster

      • സൃഷ്‌ടികര്‍ത്താവിനു നാശം ചെയ്യുന്ന സൃഷ്‌ടിയോ കണ്ടുപിടുത്തമോ

    Monster

    • വിശേഷണം Adjective

      • ഭീമാകാരമായ
      • ഭയങ്കരരൂപി

    Little monster

    • നാമം Noun

      • കുട്ടിച്ചെകുത്താന്‍

    Monster

    • നാമം Noun

      • വികൃതജന്തു
      • അതിക്രൂരന്‍
      • ഭീമാകാരന്‍
      • വിചിത്ര സാങ്കല്‍പിക മൃഗം
      • ഭീമവിഗ്രഹം
      • രാക്ഷസരൂപി

    Sea monster

    • നാമം Noun

      • വന്‍ജലജന്തു
      • മകരമത്സ്യം

    Monstrosity

    • നാമം Noun

      • മൃഗീയത്വം
      • മഹാ വികൃതത്വം
      • പൈശാചികത്വം
      • അതിനിഷ്‌ഠുരത
      • ഭീമാകാരത്വം
      • രാക്ഷസീയത
      • അതിഭീകരജന്തു

    Monstrosity

    • ക്രിയ Verb

      • അതിബൃഹത്തായിരിക്കല്‍

സാദൃശ്യമുള്ള മറ്റു പദങ്ങള്‍