Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Moralistic

    • വിശേഷണം Adjective

      • സദാചാരപരമായ
  2. Moral

    • വിശേഷണം Adjective

      • സദാചാരപരമായ
      • ധര്‍മ്മാധര്‍മ്മവിവേചനപരമായ
      • സച്ചരിതനായ
      • സദാചാരനിരതനായ
      • ധര്‍മ്മനിഷ്‌ഠയുള്ള
      • ധര്‍മ്മാനുരൂപമായ
      • സാന്‍മാര്‍ഗ്ഗികമായ
      • ധാര്‍മ്മികമായ
      • സദാചാരമായ

    Moral

    • നാമം Noun

      • ഗുണപാഠം
      • സദാചാരം
      • ആചാരമുറകള്‍
      • കഥയുടെ ആന്തരാര്‍ത്ഥം

    Moral advice

    • നാമം Noun

      • ഹിതോപദേശം
      • സന്മാര്‍ഗോപദേശം

    Moral duty

    • നാമം Noun

      • ധര്‍മ്മം
      • ധാര്‍മ്മികകടമ

    Moral law

    • നാമം Noun

      • സന്‍മാര്‍ഗ്ഗനിയമം

    Moral obligation

    • നാമം Noun

      • ധാര്‍മ്മികബാദ്ധ്യത

    Moral philosophy

    • നാമം Noun

      • നീതിശാസ്‌ത്രം