Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Mosaic

    • വിശേഷണം Adjective

      • നാനാവര്‍ണ്ണമായ
      • അനേക സാധനങ്ങള്‍ ചേര്‍ത്തുണ്ടാക്കിയ
      • ചിത്രവര്‍ണ്ണമുള്ള
      • നാനോപലേഖിതമായ
      • മോശയുടെ ന്യായ പ്രമാണത്തെ സംബന്ധിച്ച
      • മോശയെ സംബന്ധിച്ച
      • നാനാവര്‍ണ്ണമുള്ള
    • നാമം Noun

      • സ്‌ഫടികം മുതലായവകൊണ്ടുള്ള അലങ്കാരപ്പണി
      • മാര്‍ബിള്‍
    • ക്രിയ Verb

      • ചിത്രവേല ചെയ്യുക
      • സ്ഫിടകം മുതലായവ കൊണ്ടുളള അലങ്കാരപ്പണി
      • വിചിത്രപ്പണി
  2. Mosaic proof

    • വിശേഷണം Adjective

      • മാര്‍ബിള്‍ സ്‌ഫടികം മുതലായവകൊണ്ടുള്ള

    Mosaic gold

    • നാമം Noun

      • ഒരിനം തമ്പാക്ക്‌
      • ഒരു കൂട്ടുലോഹം

    Mosaic law

    • നാമം Noun

      • മോശയുടെ ന്യായപ്രമാണം
      • യഹുദ നിയമസംഹിത

    Mosaic work

    • നാമം Noun

      • ഖചിതപ്പണി