വണ്‍ഇന്ത്യ » മലയാളം » ഇംഗ്ലീഷ് മലയാളം നിഘണ്ടു » Moss ഇംഗ്ലീഷ് മലയാളം നിഘണ്ടു ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ Moss നാമം Noun പായല്‍ ശൈവലം പൂപ്പ് ക്രിയ Verb പായല്‍ പിടിപ്പിക്കുക A rolling stone gathers no moss ഒരിടത്ത് ഉറച്ചു നില്‍ക്കാത്തവന്‍ ഒന്നും നേടാനാവില്ല സ്ഥിരതയില്ലാത്തവന്‍ ഒരിക്കലും വിജയിക്കുകയില്ല സ്ഥിരമായി മാറിക്കൊണ്ടിരിക്കുന്ന സ്വഭാവം ആരെയും വിജയത്തിലെത്തിക്കില്ല Mossy വിശേഷണം Adjective പായല്‍ നിറഞ്ഞിരിക്കുന്ന