Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Most common recent ancestor

    • നാമം Noun

      • അത്യര്‍വ്വാചീനപൊതുപൂര്‍വികന്‍
  2. Ancestor

      • പൂര്‍വ്വികന്മാര്‍

    As common as much

    • വിശേഷണം Adjective

      • സുലഭമായ

    As common as muck

    • വിശേഷണം Adjective

      • സുലഭമായ

    Common

    • വിശേഷണം Adjective

      • സുലഭമായ
      • നിസ്സാരമായ
      • താണതരത്തിലുള്ള
      • പൊതുവേയുള്ള
      • പൊതുവായ
      • പൊതുജനങ്ങളെ ബാധിക്കുന്ന
      • സാര്‍വ്വജനീനമായ
      • ലോകാചാരമായ
      • കൂടെക്കൂടെ സംഭവിക്കുന്ന
      • സ്വാഭാവികമായ
      • ആഭിജാത്യമില്ലാത്ത
      • സാധാരണമായ
      • കേവലമായ
      • സാമാന്യം
      • പൊതുവിലുള്ള
      • സാധാരണക്കാരായ
      • നാടോടിയായ
      • മാമൂലായ
      • പൊതുവായുളള
      • നിസ്സാരവിലയുള്ള

    Ancestor

    • നാമം Noun

      • പൂര്‍വ്വികന്‍
      • പിതാമഹന്‍
      • പൂര്‍വ്വികര്‍
      • കുലപുരുഷന്‍
      • കാരണവര്‍
      • മുത്തശ്ശന്‍

    Common carraaway

    • നാമം Noun

      • അയമോദകം

    Common cold

    • നാമം Noun

      • ജലദോഷം