Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Mouse coloured

    • വിശേഷണം Adjective

      • ഇരുണ്ടതവിട്ടുനിറമായ
  2. Mouse

      • എലി
      • കംപ്യൂട്ടര്‍ മൗസ്

    As poor as a church mouse

    • ഭാഷാശൈലി Idiom

      • വളരെ ദരിദ്രം

    Cat and mouse game

    • നാമം Noun

      • തുടരെത്തുടരെയുള്ള പിന്തുടരലും പിടിക്കപ്പെടാറാകലും ഉള്‍പ്പെടുന്ന മുന്‍കൂട്ടി ആസൂത്രണം ചെയ്ത ഒരു പ്രവൃത്തി

    Mouse

    • നാമം Noun

      • ചുണ്ടെലി
      • മൂഷികന്‍
      • കമ്പ്യൂട്ടറിന്റെ സ്‌ക്രീനില്‍ ചില സ്ഥാനങ്ങള്‍ ചൂണ്ടിക്കാണിക്കുന്നതിന്‌ ഉപയോഗിക്കേണ്ട ഒരു ഉപകരണം

    Mouse trap

    • നാമം Noun

      • എലിക്കെണി
      • എലിക്കൂട്‌

    Mouse potato

    • നാമം Noun

      • ധാരാളം സമയം കമ്പ്യൂട്ടറിനു മുന്നില്‍ ചെലവഴിക്കുന്നവന്‍

    Mouse

    • ക്രിയ Verb

      • പതുങ്ങിയിരിക്കുക
      • എലിവേട്ട നടത്തുക