വണ്‍ഇന്ത്യ » മലയാളം » ഇംഗ്ലീഷ് മലയാളം നിഘണ്ടു » Mouse ഇംഗ്ലീഷ് മലയാളം നിഘണ്ടു ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ Mouse എലി കംപ്യൂട്ടര്‍ മൗസ് നാമം Noun ചുണ്ടെലി മൂഷികന്‍ കമ്പ്യൂട്ടറിന്റെ സ്‌ക്രീനില്‍ ചില സ്ഥാനങ്ങള്‍ ചൂണ്ടിക്കാണിക്കുന്നതിന് ഉപയോഗിക്കേണ്ട ഒരു ഉപകരണം ക്രിയ Verb പതുങ്ങിയിരിക്കുക എലിവേട്ട നടത്തുക Mouse coloured വിശേഷണം Adjective ഇരുണ്ടതവിട്ടുനിറമായ As poor as a church mouse ഭാഷാശൈലി Idiom വളരെ ദരിദ്രം Cat and mouse game നാമം Noun തുടരെത്തുടരെയുള്ള പിന്തുടരലും പിടിക്കപ്പെടാറാകലും ഉള്‍പ്പെടുന്ന മുന്‍കൂട്ടി ആസൂത്രണം ചെയ്ത ഒരു പ്രവൃത്തി Mouse trap നാമം Noun എലിക്കെണി എലിക്കൂട് Mouse potato നാമം Noun ധാരാളം സമയം കമ്പ്യൂട്ടറിനു മുന്നില്‍ ചെലവഴിക്കുന്നവന്‍ Mouser നാമം Noun എലിപിടിയന്‍ പൂച്ച