Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Move away

    • ക്രിയ Verb

      • ഉപേക്ഷിക്കുക
  2. Get a move on

      • വേഗമാകട്ടെ

    A smart move

    • നാമം Noun

      • ബുദ്ധിപരമായ നീക്കം

    Causing to move

    • നാമം Noun

      • നീക്കുന്നത്‌

    Counter move

    • നാമം Noun

      • വിരുദ്ധ പ്രവര്‍ത്തനം

    Move

    • നാമം Noun

      • മാറ്റം
      • സഞ്ചാരം
      • ചലനം
      • പുറപ്പാട്‌
      • അനക്കം
      • യാത്ര
      • വ്യവഹാരം
      • ശ്രമം
      • പ്രയാണം
      • ഗമനം
      • നീങ്ങല്‍
      • വീടുമാറ്റം
      • കരുനീക്കം
      • പുരോഗമിക്കുക

    Make a move

    • ക്രിയ Verb

      • ഏതെങ്കിലും പ്രവൃത്തി തുടങ്ങിവയ്‌ക്കുക

    Move

    • ക്രിയ Verb

      • മാറ്റുക
      • പുരോഗമിക്കുക
      • അപേക്ഷിക്കുക
      • പ്രസ്‌താവിക്കുക
      • നീക്കുക
      • പ്രേരിപ്പിക്കുക
      • ഉത്സാഹിപ്പിക്കുക
      • ഉന്തുക
      • ഇളകുക
      • കുലുങ്ങുക
      • ചലിക്കുക
      • മാറുക
      • ചലിപ്പിക്കുക
      • ഇളക്കുക
      • വശമാക്കുക
      • മനസ്സിളകുക
      • ഗമിക്കുക
      • ഉണര്‍ന്നു പ്രവര്‍ത്തിക്കുക
      • ഉല്‍സാഹിപ്പിക്കുക
      • കരുനീക്കുക
      • ആലോചനയ്‌ക്കു വയ്‌ക്കുക
      • പരവശനാക്കുക
      • ദാര്‍ദ്രമാക്കുക
      • ബോധം വരുത്തുക
      • പര്യടനം ചെയ്യുക
      • ഇളക്കല്‍