ഇംഗ്ലീഷ് മലയാളം നിഘണ്ടു
ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
-
Muck heap
-
നാമം Noun
- ചാണകക്കൂന
- അഴുക്കുകൂന
-
-
Muck
-
- കുപ്പ
- അഴുക്ക്
As common as muck
-
വിശേഷണം Adjective
- സുലഭമായ
Muck
-
നാമം Noun
- മലം
- അഴുക്ക്
- ചാണകം
- വളം
- ചണ്ടി
- വൃത്തികെട്ട അവസ്ഥ
- അറപ്പുളവാക്കുന്ന എന്തും
- കുഴച്ചില്‍
Muck rake
-
നാമം Noun
- അഴുക്ക് ചുരണ്ടിക്കളയുവാനുള്ള കരണ്ടി
- നിസ്സാരവും വൃത്തികെട്ടതുമായ കാര്യങ്ങളിലേക്കുള്ള പ്രവണത
Make a muck of
-
ക്രിയ Verb
- കുഴയ്‌ക്കുക
- അബദ്ധം കാണിക്കുക
Muck
-
ക്രിയ Verb
- ചാണകവളമിടുക
- മലീനീകരിക്കുക
- ഉദ്ദേശ്യം കൂടാതെ അലഞ്ഞു തിരിയുക
Muck of
-
ക്രിയ Verb
- കളിക്കുക
-












Click it and Unblock the Notifications