Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Muck

      • കുപ്പ
      • അഴുക്ക്
    • നാമം Noun

      • മലം
      • അഴുക്ക്‌
      • ചാണകം
      • വളം
      • ചണ്ടി
      • വൃത്തികെട്ട അവസ്ഥ
      • അറപ്പുളവാക്കുന്ന എന്തും
      • കുഴച്ചില്‍
    • ക്രിയ Verb

      • ചാണകവളമിടുക
      • മലീനീകരിക്കുക
      • ഉദ്ദേശ്യം കൂടാതെ അലഞ്ഞു തിരിയുക
  2. As common as muck

    • വിശേഷണം Adjective

      • സുലഭമായ

    Muck heap

    • നാമം Noun

      • ചാണകക്കൂന
      • അഴുക്കുകൂന

    Muck rake

    • നാമം Noun

      • അഴുക്ക്‌ ചുരണ്ടിക്കളയുവാനുള്ള കരണ്ടി
      • നിസ്സാരവും വൃത്തികെട്ടതുമായ കാര്യങ്ങളിലേക്കുള്ള പ്രവണത

    Muck raker

    • നാമം Noun

      • പ്രസിദ്ധവ്യക്തികള്‍ ചെയ്യുന്ന രഹസ്യപ്രവൃത്തികള്‍ തുറന്നുകാട്ടുന്ന ആള്‍

    Make a muck of

    • ക്രിയ Verb

      • കുഴയ്‌ക്കുക
      • അബദ്ധം കാണിക്കുക

    Muck of

    • ക്രിയ Verb

      • കളിക്കുക

    Muck around

    • ക്രിയ Verb

      • അനാവശ്യ കാര്യങ്ങൾ ചെയ്തു സമയം കളയുക

സാദൃശ്യമുള്ള മറ്റു പദങ്ങള്‍