വണ്‍ഇന്ത്യ » മലയാളം » ഇംഗ്ലീഷ് മലയാളം നിഘണ്ടു » Muddle ഇംഗ്ലീഷ് മലയാളം നിഘണ്ടു ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ Muddle നാമം Noun താറുമാര്‍ കുഴപ്പം ബഹളം ബുദ്ധിഭ്രമം മയക്കം കലക്കം ക്രിയ Verb കൂട്ടിക്കുഴയ്‌ക്കുക നാനാവിധമാക്കുക കലക്കുക ലഹരിപിടിപ്പിക്കുക ബുദ്ധിഭ്രമമുണ്ടാക്കുക കളങ്കപങ്കിലമാക്കുക ആശയക്കുഴപ്പം ഉണ്ടാക്കുക കൂട്ടിക്കുഴയ്ക്കുക സ്ഥാനം തെറ്റിച്ച് വെക്കുക Muddled കൂടിക്കുഴഞ്ഞ കലങ്ങിയ Muddle through വിശേഷണം Adjective പാടുപെട്ടു ലക്ഷ്യം നേടുന്ന Muddle headed വിശേഷണം Adjective കുഴഞ്ഞുമറിഞ്ഞ ബുദ്ധിയുള്ള Muddled വിശേഷണം Adjective പരിഭ്രാന്തമായ താറുമാറായ നാനാവിധമായ പങ്കിലമായ മതിഭ്രമം സംഭവിച്ച Muddler നാമം Noun പടുപണി ചെയ്യുന്നവന്‍ Muddle along ക്രിയ Verb ക്രമരഹിതമായി മുന്നേറുക വിഡ്‌ഢിയായി ജീവിക്കുക