ഇംഗ്ലീഷ് മലയാളം നിഘണ്ടു
ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
-
Mysticism
-
നാമം Noun
- യോഗാത്മകത്വം
- അദ്ധ്യാത്മദര്‍ശനം
- രഹസ്യവാദം
- നിഗൂഢാത്മകത്വം
- അജ്ഞേയവാദം
- നിഗൂഢതാവാദം
- യോഗാത്മകത്വം
-
-
Pantheistic mohamedan mystic
-
- സൂഫി
Mystic
-
വിശേഷണം Adjective
- ഗൂഢമായ
- നിഗൂഢമായ
- അഗോചരമായ
- അജ്ഞേയമായ
- യോഗാത്മകദര്‍ശനപരമായ
- ഗൂഹ്യമായ
- നിഗൂഢാര്‍ത്ഥമായ
- ഗുപ്‌താര്‍ത്ഥമായ
Mystical
-
വിശേഷണം Adjective
- യോഗാത്മകദര്‍ശനപരമായ
Mystic
-
നാമം Noun
- ഗഹനമായ
- യോഗി
- യോഗാത്മക ദര്‍ശകന്‍
- ആത്മ ജ്ഞാനി
- ഗൂഢ
- നിഗൂഢവാദി
- ഗുപ്തമായ
- അഗോചര
- രഹസ്യനിഗുഢമായ
Mystic power
-
നാമം Noun
- അതീന്ദ്രിയശക്തി
Mystic spell om
-
നാമം Noun
- ഓം എന്ന യോഗാത്മക മന്ത്രം
Pantheistic mohamedan mystic
-
നാമം Noun
- വിശ്വദേവതാവാസിയായ മുസ്ലീം സന്യാസി
-












Click it and Unblock the Notifications