Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Naive

      • നിഷ്‌ക്കളങ്കന്‍ ആയ
    • വിശേഷണം Adjective

      • നിഷ്‌കളങ്കനായ
      • പച്ചപ്പരമാര്‍ത്ഥിയായ
      • ലോകമെന്തെന്നറിയാത്ത
      • അനുഭവമില്ലാത്ത
      • നിഷ്‌കപടനായ
      • ലാളിത്യമുള്ള
  2. Naive user

    • നാമം Noun

      • കമ്പ്യൂട്ടറിനെക്കുറിച്ചോ അതിന്റെ ഉപയോഗ രീതിയെക്കുറിച്ചോ ചെറിയ അളവിലുള്ള ജ്ഞാനംപോലുമില്ലാതെ അതുപയോഗിക്കാന്‍ ആഗ്രഹിക്കുന്ന വ്യക്തി

    Naivete

    • നാമം Noun

      • പച്ചപ്പരമാര്‍ത്ഥത

    Naivety

    • നാമം Noun

      • നിഷ്‌ക്കളങ്കന്‍
      • അനുഭവമില്ലായ്‌മ