Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Namesake

    • നാമം Noun

      • അതേ പേരുകാരന്‍
      • അതേ പേരുതന്നെയുള്ള മറ്റൊരാള്‍
      • ഒരേ പേരുളളവന്‍
      • ഏകനാമകന്‍
      • ഏകനാമധാരി
  2. Which is named

    • വിശേഷണം Adjective

      • അപ്രകാരം പേരുള്ള

    Nameless

    • വിശേഷണം Adjective

      • അവര്‍ണ്ണനീയമായ
      • പേരില്ലാത്ത
      • അജ്ഞാതനാമാവാനായ
      • പ്രസിദ്ധിയില്ലാത്ത
      • അനിര്‍വ്വചനീയമായ
      • പേരില്ലാത്തതായ
      • അനാമകമായ

    Names

    • നാമം Noun

      • പേരുകള്‍
      • നാമങ്ങള്‍

    Call names

    • ക്രിയ Verb

      • ചീത്തവിളിക്കുക
      • ചീത്ത വിളിക്കുക

    Call person names

    • ക്രിയ Verb

      • ശകാരിക്കുക
      • ചീത്ത പറയുക

    Drop names

    • ക്രിയ Verb

      • സ്വാധീനിക്കുന്നതിനായി സംസാരത്തിനിടയില്‍ പ്രമുഖരായ വ്യക്തികളെപ്പറ്റിപ്പറയുക

    To call names

    • ക്രിയ Verb

      • തെറിവിളിക്കുക