Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Nap

      • ലഘുനിദ്ര
      • അല്പനേരത്തെ ഉറക്കം
    • നാമം Noun

      • മയക്കം
      • കൊച്ചുറക്കം
      • കമ്പിളിത്തുണിയുടേതുപോലെയുള്ള പ്രതലം
    • ക്രിയ Verb

      • ഒന്നു കണ്ണടയ്‌ക്കുക
      • അല്‌പം മയങ്ങുക
      • കൊച്ചുറക്കം
  2. Nape

      • പുറങ്കഴുത്ത്‌
      • പുറങ്കഴുത്ത്
      • കഴുത്തിന്‍റെ പിന്‍പുറം

    Napkin

      • കൈലേസ്‌

    Mid day nap

    • നാമം Noun

      • ഉച്ചസമയത്തുള്ള ഉറക്കം

    Napalm

    • നാമം Noun

      • ബോംബുകളിലും മറ്റും ഉപയോഗിക്കുന്നതും വളരെ വേഗത്തില്‍ തീ പിടിക്കുന്നതുമായ ഒരു പെട്രാളിയം കുഴമ്പ്‌
      • അലൂമിനിയം
      • ബോംബു നിര്‍മ്മാണത്തിനുപയോഗിക്കുന്ന ഒരു രാസപദാര്‍ത്ഥം
      • ദ്രാവകങ്ങള്‍ കൊഴുപ്പിക്കുവാന്‍ നാഫ്ത്തനിക് ആസിഡ്
      • മറ്റു ചില ആസിഡുകള്‍ മുതലായവ ചേര്‍ത്തുണ്ടാക്കുന്ന ഒരു സാധനം
      • ആഗ്നേയ ബോംബുനിര്‍മ്മാണത്തില്‍ ഉപയോഗിക്കാന്‍ ഇതില്‍നിന്നും ഉണ്ടാക്കി എടുക്കുന്ന ഒരുതം പെട്രോള്‍
      • ബോംബുകളില്‍ ഉപയോഗിക്കുന്നതും ഉഗ്രമായി കത്തുന്നതുമായ പെട്രോളിയം കുഴന്പ്

    Nape

    • നാമം Noun

      • പിടലി
      • ഗ്രീവം
      • കഴുത്തിന്‍റെ പിന്‍ഭാഗം

    Naphtha

    • നാമം Noun

      • ശിലാതൈലം
      • എളുപ്പം തീപിടിക്കുന്ന ഒരെണ്ണ
      • എളുപ്പം തീ പിടിക്കുന്ന ഒരെണ്ണ
      • നാഫ്‌ത

    Nap hand

    • ക്രിയ Verb

      • വിജയം ഉറപ്പല്ലാത്തകാര്യത്തിന്‌ ശ്രമിക്കുക

സാദൃശ്യമുള്ള മറ്റു പദങ്ങള്‍