Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Nasty

      • അപ്രിയമായ
      • സുഖകരമല്ലാത്ത
      • അരോചകമായ
      • മോശമായ
    • വിശേഷണം Adjective

      • നനവുള്ള
      • അഴുക്കായ
      • അരോചകമായ
      • അസഭ്യമായ
      • മലിനമായ
      • ചീത്തയായ
      • അശ്ലീലമായ
      • വഷളായ
      • വൃത്തികെട്ട
      • ദുര്‍ഗന്ധമുള്ള
      • വെറുപ്പിക്കുന്ന
      • കശ്‌മലമായ
  2. Cheap and nasty

    • വിശേഷണം Adjective

      • വില കുറവും ഗുണം തുച്ഛവുമായ
      • തീരെ വിലകുറഞ്ഞതും ഉപയോഗിക്കാന്‍ കൊള്ളാത്തതുമായ

    A nasty one

    • നാമം Noun

      • മുഖത്തടി
      • കനത്ത പ്രഹരം
      • പന്തികേടായ ചോദ്യം

    Nasty bit

    • നാമം Noun

      • വൃത്തികെട്ടവന്‍

    Leave a nasty taste in the mouth

    • ക്രിയ Verb

      • ക്ഷോഭമുണ്ടാക്കുക