Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Nationalize

    • ക്രിയ Verb

      • ദേശസാല്‍ക്കരിക്കുക
      • പൊതുവുടമയിലാക്കുക
      • രാജ്യസ്വത്താക്കുക
      • ദേശസാത്‌ക്കരിക്കുക
      • ദേശീയമാക്കുക
      • ദേശസാത്കരിക്കുക
      • പൊതുവുടമയിലാക്കുക
  2. Multi national

    • വിശേഷണം Adjective

      • വിവിധ രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന

    National

    • വിശേഷണം Adjective

      • പൊതുവായ
      • ദേശസംബന്ധിയായ
      • രാജ്യപരമായ
      • ദേശീയമായ
      • ദേശാഭിമാനമുള്ള
      • രാഷ്‌ട്രീയമായ

    Nation

    • നാമം Noun

      • സമൂഹം
      • ജനത
      • പ്രജാസമുച്ചയം
      • രാഷ്‌ട്രം
      • ദേശവാസികള്‍
      • രാഷ്ട്രം

    Seafaring nation

    • നാമം Noun

      • കടലുമായി ബന്ധപ്പെട്ടുകിടക്കുന്ന രാജ്യം

    Anti national

    • നാമം Noun

      • രാജ്യദ്രാഹപരം

    National

    • നാമം Noun

      • ഒരു രാഷ്‌ട്രത്തിലെ പൗരന്‍

    National anthem

    • നാമം Noun

      • ദേശീയഗാനം