ഇംഗ്ലീഷ് മലയാളം നിഘണ്ടു
ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
-
Native
-
വിശേഷണം Adjective
- നൈസര്‍ഗ്ഗികമായ
- ലളിതമായ
- ജന്‍മസിദ്ധമായ
- സഹജമായ
- അകൃത്രിമമായ
- ദേശീയമായ
- അന്തര്‍ജാതമായ
- അനലംകൃതമായ
- ദേശവാസികളെക്കുറിച്ചുള്ള
- ദേശോത്‌പന്നമായ
- ജന്‍മദേശത്തെക്കുറിച്ചുള്ള
- സ്വതഃസിദ്ധമായ
- വിദേശീയനല്ലാത്ത
- അന്തര്‍ജ്ജാതമായ
- തന്നാട്ടുകാരനായ
-
നാമം Noun
- നാട്ടുകാരന്‍
- ദേശവാസി
- ദേശജന്‍
- ദേശീയജനം
- സ്വദേശി
- നാട്ടുത്‌പന്നം
- തദ്ദേശീയന്‍
-
-
Native ability or intelligence
-
നാമം Noun
- ജന്മസിദ്ധമായ കഴിവ് അല്ലെങ്കില്‍ ബുദ്ധി
Native american
-
നാമം Noun
- യൂറോപ്യന്മാര്‍ വരുന്നതിനുമുന്‍പ് അമേരിക്കയിലുണ്ടായിരുന്ന ഗോത്രങ്ങളിലെ ഒരംഗം
Native code
-
നാമം Noun
- ഒരു കമ്പ്യൂട്ടറിന്റെ പ്രത്യേകതകളുടെ അടിസ്ഥാനത്തിലുള്ള നിര്‍ദ്ദേശങ്ങള്‍
Native of judaea
-
നാമം Noun
- ജൂഡിയക്കാരന്‍
Native of konkanam
-
നാമം Noun
- കൊങ്കണരാജ്യക്കാരന്‍
Native place
-
സര്‍വ്വനാമം Pronoun
- ജന്മ സ്ഥലം
- പിറന്ന നാട്
Go native
-
ക്രിയ Verb
- വിദേശരാജ്യത്തെത്തുന്ന ഒരാള്‍ അവിടത്തെ രീതിയില്‍ ജീവിക്കുക
-












Click it and Unblock the Notifications