Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Native place

    • സര്‍വ്വനാമം Pronoun

      • ജന്മ സ്ഥലം
      • പിറന്ന നാട്
  2. Native

    • വിശേഷണം Adjective

      • നൈസര്‍ഗ്ഗികമായ
      • ലളിതമായ
      • ജന്‍മസിദ്ധമായ
      • സഹജമായ
      • അകൃത്രിമമായ
      • ദേശീയമായ
      • അന്തര്‍ജാതമായ
      • അനലംകൃതമായ
      • ദേശവാസികളെക്കുറിച്ചുള്ള
      • ദേശോത്‌പന്നമായ
      • ജന്‍മദേശത്തെക്കുറിച്ചുള്ള
      • സ്വതഃസിദ്ധമായ
      • വിദേശീയനല്ലാത്ത
      • അന്തര്‍ജ്ജാതമായ
      • തന്നാട്ടുകാരനായ

    Native

    • നാമം Noun

      • നാട്ടുകാരന്‍
      • ദേശവാസി
      • ദേശജന്‍
      • ദേശീയജനം
      • സ്വദേശി
      • നാട്ടുത്‌പന്നം
      • തദ്ദേശീയന്‍

    Native ability or intelligence

    • നാമം Noun

      • ജന്മസിദ്ധമായ കഴിവ്‌ അല്ലെങ്കില്‍ ബുദ്ധി

    Native american

    • നാമം Noun

      • യൂറോപ്യന്മാര്‍ വരുന്നതിനുമുന്‍പ്‌ അമേരിക്കയിലുണ്ടായിരുന്ന ഗോത്രങ്ങളിലെ ഒരംഗം

    Native code

    • നാമം Noun

      • ഒരു കമ്പ്യൂട്ടറിന്റെ പ്രത്യേകതകളുടെ അടിസ്ഥാനത്തിലുള്ള നിര്‍ദ്ദേശങ്ങള്‍

    Native of judaea

    • നാമം Noun

      • ജൂഡിയക്കാരന്‍

    Go native

    • ക്രിയ Verb

      • വിദേശരാജ്യത്തെത്തുന്ന ഒരാള്‍ അവിടത്തെ രീതിയില്‍ ജീവിക്കുക

സാദൃശ്യമുള്ള മറ്റു പദങ്ങള്‍