Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Natural resources

    • നാമം Noun

      • പ്രകൃതിവിഭവങ്ങള്‍
  2. Natural

      • ജഡമതി
      • പ്രതീക്ഷിക്കാവുന്ന

    Natural

    • വിശേഷണം Adjective

      • നൈസര്‍ഗ്ഗികമായ
      • പ്രകൃത്യാ ഉള്ള
      • സ്വാഭാവികമായ
      • സാധാരണമായ
      • സഹജമായ
      • അകൃത്രിമമായ
      • പ്രാപഞ്ചികമായ
      • സ്വഭാവസിദ്ധമായ
      • സ്വഭാവികമായ
      • ജനനത്തെ സംബന്ധിച്ച
      • തനിയെ ഉണ്ടായ
      • പ്രകൃത്യനുസരണമായ
      • അനാത്മികമായ
      • അക്ലിഷ്‌ടമായ
      • ജന്‍മനാഉള്ള
      • ലക്ഷണമായ
      • അന്യദേശ്യമല്ലാത്ത
      • പ്രകൃതിധര്‍മ്മ പ്രകാരമുള്ള
      • പ്രകൃത്യാ വിധിക്കപ്പെട്ട
      • പ്രകൃതി സംബന്ധമായ

    Natural

    • അവ്യയം Conjunction

      • നാ
      • പ്രകൃത്യാ ഉളള

    Natural

    • നാമം Noun

      • പൊട്ടന്‍
      • ബുദ്ധിശൂന്‍ന്‍
      • സ്വാഭാവികമായി ഏറ്റവും പറ്റിയ ആള്‍

    Natural aptitudes

    • നാമം Noun

      • സ്വാഭാവിക പ്രവണതകള്‍

    Natural beauty

    • നാമം Noun

      • പ്രകൃതിദത്തമായ സൌന്ദര്യം

    Have a natural bent

    • ക്രിയ Verb

      • ജന്മസിദ്ധമായ താല്‍പ്പര്യമുണ്ടാവുക