Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Negative

      • നിഷേധിക്കുന്ന
      • വേണ്ടെന്നുളള
    • വിശേഷണം Adjective

      • നിഷേധാത്മകമായ
      • എതിരായ
      • നിഷേധരൂപമായ
      • ഇല്ലെന്നു പറയുന്ന
      • നിഷേധാര്‍ത്ഥകമായ
    • നാമം Noun

      • വിസമ്മതം
      • നിഷേധപദം
      • ഛായാമൂലചിത്രം
    • ക്രിയ Verb

      • ഖണ്‌ഡിക്കുക
      • നിരസിക്കുക
      • ദുര്‍ബലപ്പെടുത്തുക
      • വിലക്കുക
      • ഇല്ലെന്നു പറയുക
      • സമ്മതം കൊടുക്കാതിരിക്കുക
      • വിഫലമാക്കുക
      • നേരല്ലെന്നു വരുത്തുക
  2. Negatively

    • വിശേഷണം Adjective

      • വിരുദ്ധമായി

    In the negative

    • ക്രിയാവിശേഷണംAdverb

      • നിഷേധരൂപത്തില്‍

    Negative evidence

    • നാമം Noun

      • പ്രതികൂലമായ തെളിവ്‌
      • കാര്യം സംഭവിച്ചിട്ടില്ലെന്ന തെളിവ്‌

    Negative quality

    • നാമം Noun

      • അഭാവം
      • ദൂഷ്യം
      • ദുസ്വഭാവം

    Negative refractive index

    • നാമം Noun

      • അപവര്‍ത്തനാങ്കം

    Negativeness

    • നാമം Noun

      • വിപരീതാവസ്ഥ
      • നിഷേധാത്മകത്വം

    Negatively

    • ക്രിയ Verb

      • നിഷേധിക്കുക