Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Neo

    • വിശേഷണം Adjective

      • പുതിയ
      • നവമായ
  2. Neo classical

    • വിശേഷണം Adjective

      • ക്ലാസിസത്തിന്റെ പുനരുദ്ധാരണം സംബന്ധിച്ച

    Neolithic

    • വിശേഷണം Adjective

      • നവശിലായുഗത്തെ സംബന്ധിച്ച

    Neolocal

    • വിശേഷണം Adjective

      • വിവാഹാനന്തരം ഭാര്യയും ഭർത്താവും അവരവരുടെ മാതാപിതാക്കളെ വിട്ടു പുതിയ ഒരു വീട്ടിൽ താമസിക്കുന്ന

    Neo rich

    • നാമം Noun

      • പുതുപ്പണക്കാരന്‍

    Neocracy

    • നാമം Noun

      • പുതിയഭരണം
      • അവിദഗ്‌ദ്ധ ഭരണം

    Neolithic age

    • നാമം Noun

      • നവീനശിലായുഗം

    Neologism

    • നാമം Noun

      • പദസൃഷ്ടി

സാദൃശ്യമുള്ള മറ്റു പദങ്ങള്‍