ഇംഗ്ലീഷ് മലയാളം നിഘണ്ടു
ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
-
Nerve
-
- സ്‌നായു
- സദാ അക്ഷോഭ്യനും സമചിത്തനും
-
നാമം Noun
- സംക്ഷോഭം
- നാഡി
- തന്തു
- സിര
- ഓജസ്സ്
- ഞരമ്പ്
- ഇലഞരമ്പ്
- ധൈര്യം ഊക്ക്
- നെഞ്ഞുറപ്പ്
- മനോധൈര്യം
-
ക്രിയ Verb
- ശക്തിയും ധൈര്യവും കൊടുക്കുക
- ഞരന്പ്
-
-
Nerve racking
-
വിശേഷണം Adjective
- ചെയ്യുവാന്‍ വിഷമമുണ്ടാക്കുന്ന
- ചെയ്യുന്നയാള്‍ക്ക് വിഷമമുള്ള
Motor nerve
-
നാമം Noun
- നട്ടെല്ലില്‍നിന്ന് പേശികളിലേക്കു പ്രരണയെത്തിക്കുന്ന നാഡി
Nerve centre
-
നാമം Noun
- നാഡീകേന്ദ്രം
- നിയന്ത്രണകേന്ദ്രം
Nerve force
-
നാമം Noun
- നാഡീബലം
Optic nerve
-
നാമം Noun
- നേത്രമജ്ജാതന്തു
Phrenic nerve
-
നാമം Noun
- ദശമനാഡി
Motor nerve
-
ക്രിയ Verb
- മോട്ടോര്‍വാഹനത്തില്‍ കൊണ്ടുപോകുക
- മോട്ടോര്‍വാഹനം ഓടിക്കുക
-












Click it and Unblock the Notifications