വണ്‍ഇന്ത്യ » മലയാളം » ഇംഗ്ലീഷ് മലയാളം നിഘണ്ടു » Nervous ഇംഗ്ലീഷ് മലയാളം നിഘണ്ടു ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ Nervous വിശേഷണം Adjective നാഡിസംബന്ധമായ വികാരവിവശനാകുന്ന പെട്ടെന്ന് ക്ഷോഭിക്കുന്ന ധൈര്യമില്ലാത്ത പേടിക്കുന്ന മാനസികത്തകര്‍ച്ച നാഡികളെ ബാധിക്കുന്ന എളുപ്പത്തില്‍ പേടിക്കുന്ന Nervous temperament പെട്ടെന്നു ക്ഷോഭിക്കുന്ന പ്രകൃതം A nervous wreck വിശേഷണം Adjective ആരോഗ്യവും ആത്മവിശ്വാസവും നശിച്ച Nervously ക്രിയാവിശേഷണംAdverb ധൈര്യമില്ലാതെ Nervous breakdown നാമം Noun നാഡീസ്‌തംഭനം Nervous system നാമം Noun നാഡീവ്യൂഹം Nervousness നാമം Noun അധൈര്യം സങ്കോചം പരിഭ്രമം മനശ്ചാഞ്ചല്യം നാഡീക്ഷോഭം തന്റേടക്കുറവ് സഭാകമ്പം ധൈര്യമില്ലായ്‌മ Nervously ക്രിയ Verb പെട്ടെന്നു ക്ഷോഭിക്കുക