Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Net

    • വിശേഷണം Adjective

      • ചെലവുനീക്കി ബാക്കിയുള്ള
      • അസ്സലായ
      • പക്ഷിവല
      • മീന്‍വല
      • ചെലവ്‌ കഴിച്ച്‌ നീക്കിയുള്ള
      • അറ്റാദായമായ
      • എട്ടുകാലി കെട്ടുന്നവല
    • നാമം Noun

      • ബന്ധം
      • ബന്ധനം
      • കെണി
      • വല
      • സൂത്രം
      • ദുര്‍ഘടസ്ഥിതി
      • കുടുക്ക്‌
      • ജാലം
      • പാശബന്ധം
      • വലസഞ്ചി
      • കേശബന്ധിനി
      • പാശം
    • ക്രിയ Verb

      • വലയിട്ടു പിടിക്കുക
      • വലയില്‍പ്പെടുത്തുക
      • വലകെട്ടുക
      • വലയിട്ടു മീന്‍പിടിക്കുക
      • വലയായ്‌ തുന്നുക
      • ലാഭം ഉണ്ടാകുക
  2. Casting net

      • വലയിടല്‍

    .net

    • നാമം Noun

      • പുത്തന്‍ കമ്പ്യൂട്ടര്‍ സാങ്കേതികത ഭാഷ

    Dip net

    • നാമം Noun

      • ചീനവല

    Drift net

    • നാമം Noun

      • ജലപ്രവാഹത്തോടുകൂടി ഒഴുകത്തക്കവണ്ണം വീശിയിരിക്കുന്ന വലിയ മീന്‍വല

    Fishing net

    • നാമം Noun

      • മീന്‍വല

    Hunters net

    • നാമം Noun

      • വേട്ടക്കാരന്റെ വല

    Mosquito net

    • നാമം Noun

      • കൊതുകു വല