Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Net ware

    • നാമം Noun

      • ലോക്കല്‍ ഏരിയ നെറ്റ്‌ വര്‍ക്കിനുവേണ്ടി നോവല്‍ എന്ന കമ്പനി നിര്‍മ്മിച്ച നെറ്റ്‌ വര്‍ക്ക്‌ പ്രവര്‍ത്തന സമ്പ്രദായം
  2. Free ware

      • സൗജന്യമായി ലഭിക്കുന്ന സോഫ്‌റ്റ്‌ വെയര്‍ പ്രോഗ്രാം

    China ware

    • നാമം Noun

      • ചീനപ്പാത്രം
      • മണ്‍ഭരണി
      • പിഞ്ഞാണം

    Earthen ware

    • നാമം Noun

      • മണ്‍പാത്രങ്ങള്‍

    Glass ware

    • നാമം Noun

      • സ്‌ഫടികസാധനങ്ങള്‍

    Group ware

    • നാമം Noun

      • ഒരു നെറ്റ്വര്‍ക്കില്‍ ഒരേ ഫയല്‍ ഒരേ സമയം ഉപയോഗിക്കാനും ഓരോരുത്തര്‍ക്കും വരുത്തുന്ന മാറ്റങ്ങള്‍ മറ്റുള്ളവര്‍ക്കു കാണാനും ഉപയോഗിക്കുന്ന സോഫ്‌ട്‌ വെയര്‍

    Hard ware

    • നാമം Noun

      • ഇരുമ്പ്‌ ചെമ്പ്‌ തുടങ്ങിയ കഠിനലോഹങ്ങള്‍ കൊണ്ട്‌ നിര്‍മ്മിച്ച പാത്രങ്ങള്‍
      • ഇരമ്പു മുതലായവ ലോഹസാധനങ്ങള്‍
      • കത്തി മുതലായ ആയുധങ്ങള്‍

    Share ware

    • നാമം Noun

      • സൗജന്യമായി പരീക്ഷണങ്ങള്‍ക്ക്‌ വേണ്ടി ലഭിക്കുന്ന പ്രോഗ്രാമുകള്‍

സാദൃശ്യമുള്ള മറ്റു പദങ്ങള്‍