ഇംഗ്ലീഷ് മലയാളം നിഘണ്ടു
ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
-
Network
-
നാമം Noun
- കൂട്ടായ പ്രവര്‍ത്തനം
- ധാരാളം കമ്പ്യൂട്ടറുകള്‍ പരസ്‌പരം ബന്ധിപ്പിച്ചുണ്ടാക്കിയ ഒരു സംവിധാനം
- പരസ്‌പരബന്ധമുള്ള സങ്കീര്‍ണ്ണ സംവിധാനം
- കംപ്യൂട്ടറുകള്‍
- മറ്റു യന്ത്രങ്ങള്‍ എന്നിവയുടെ പരസ്പരബന്ധിതശൃംഖല
- പല വൈദ്യുതവാഹികള്‍ തമ്മില്‍ ബന്ധിക്കപ്പെട്ടിട്ടുളള ശൃംഖല
- വലയുടെ ആകൃതിയില്‍ നെടുകെയും കുറുകെയും വരികളോടു കൂടിയത്
-
-
Homogenious network
-
നാമം Noun
- ഒരേ സ്വഭാവത്തില്‍പ്പെട്ട കമ്പ്യൂട്ടറുകള്‍ തമ്മില്‍ ബന്ധിപ്പിച്ച് ഉണ്ടാക്കിയിട്ടുള്ള നെറ്റ് വര്‍ക്ക്
Local area network
-
നാമം Noun
- ഒരു സ്ഥലത്തെയോ സ്ഥാപനത്തിലെയോ എല്ലാ കമ്പ്യൂട്ടറുകളെയും യോജിപ്പിച്ചുണ്ടാക്കുന്ന കമ്പ്യൂട്ടര്‍ ശൃംഖല
Network components
-
നാമം Noun
- ഒരു കമ്പ്യൂട്ടര്‍ നെറ്റ് വര്‍ക്കിന് ആവശ്യമായ പ്രത്യേക ഉപകരണങ്ങള്‍
Network information centre
-
നാമം Noun
- ഏതെങ്കിലും ഒരു നെറ്റ് വര്‍ക്കിനെക്കുറിച്ച് വിവിധ തരത്തിലുള്ള വിവരങ്ങള്‍ നല്‍കുന്ന കേന്ദ്രം
Network topology
-
നാമം Noun
- കമ്പ്യൂട്ടറുകള്‍ ഏതെങ്കിലും നെറ്റ് വര്‍ക്കില്‍ ബന്ധിച്ചിരിക്കുന്ന ഭൂമിശാസ്‌ത്രപരമായ രീതി
Old boy network
-
നാമം Noun
- പരസ്‌പരം അറിയാവുന്നവരും സ്വാധീനശക്തിയുള്ളവരുമടങ്ങുന്ന സംഘം
Ring network
-
നാമം Noun
- മറ്റ് കമ്പ്യൂട്ടറുകളെ നിയന്ത്രിക്കാന്‍ ഒരു ആതിഥേയ കമ്പ്യൂട്ടര്‍ ഇല്ലാത്തതും എല്ലാ സ്റ്റേഷനുകളിലും തുല്യമായതുമായ കമ്പ്യൂട്ടര്‍ ശൃംഖല
-












Click it and Unblock the Notifications