Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Neurosis

    • നാമം Noun

      • ഞരമ്പുരോഗം
      • നാഡീവ്യൂഹത്തിലെ തകരാറുമൂലമുണ്ടാകുന്ന മാനസിക രോഗം
  2. Neural

    • വിശേഷണം Adjective

      • സിരാവിഷയകമായ

    Neural axis

    • നാമം Noun

      • മജ്ജാതന്തു വ്യവസ്ഥാകേന്ദ്രം

    Neuralgia

    • നാമം Noun

      • ഞരമ്പുനോവ്‌
      • സിരാവേദന
      • ഞരന്പുവലി
      • നാഡീരോഗം
      • ഞരന്പുനോവ്

    Neurasthenia

    • നാമം Noun

      • നാഡീക്ഷീണം
      • ഞരമ്പിന്റെ ബലക്ഷയം

    Neuration

    • നാമം Noun

      • ഞരമ്പുകളുടെ ഘടന

    Neuro surgery

    • നാമം Noun

      • നാഡീവ്യൂഹത്തില്‍ ചെയ്യുന്ന ശസ്‌ത്രക്രിയ

    Neuro system

    • നാമം Noun

      • കേന്ദ്ര നാടി വ്യവസ്ഥ

സാദൃശ്യമുള്ള മറ്റു പദങ്ങള്‍