ഇംഗ്ലീഷ് മലയാളം നിഘണ്ടു
ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
-
Neutralize
-
ക്രിയ Verb
- നിഷ്‌പക്ഷമാക്കുക
- സമതുലിതമാക്കുക
- യുദ്ധപ്രവര്‍ത്തന രംഗത്തുനിന്ന് ഒഴിച്ചു നിറുത്തുക
- നിഷ്‌ക്രിയമാക്കുക
- വിപരീതശക്തിയിലൂടെ നിഷ്‌ഫലമാക്കുക
- നിര്‍വ്വീര്യമാക്കുക
- ബലമില്ലാതാക്കുക
- നിഷ്പക്ഷമാക്കുക
-
-
Neutral
-
- പക്ഷപാതമില്ലാത്ത
- നിഷ്പക്ഷമായ
Neutral
-
വിശേഷണം Adjective
- ഉദാസീനമായ
- നിഷ്‌പക്ഷനായ
- നിഷ്‌പക്ഷമായ
- അലിംഗമായ
- നിഷ്‌പക്ഷരാഷ്‌ട്രത്തിന്റെതായ
- പക്ഷാപാതമില്ലാത്ത
- പോസിറ്റീവോ നെഗറ്റീവോ അല്ലാത്ത
- അമ്ലമോ ക്ഷാരമോ അല്ലാത്ത
- പക്ഷം പിടിക്കാത്ത
Axis neutral
-
നാമം Noun
- ഉദാസീനാക്ഷം
Neutral
-
നാമം Noun
- നിഷ്‌പക്ഷരാജ്യം
- നിഷ്‌പക്ഷവ്യക്തി
- നിഷ്‌പക്ഷനായ രാജ്യം/ ആള്‍
Neutral vowel
-
നാമം Noun
- അര്‍ദ്ധസ്വരം
Armed neutrality
-
നാമം Noun
- ആയുധം ധരിച്ച നിഷ്‌പക്ഷത
Neutrality
-
നാമം Noun
- നിഷ്‌പക്ഷത
- നിഷ്പക്ഷത
- സമഭാവം
- രണ്ടു പക്ഷത്തിലും ചേരാതിരക്കല്‍
-












Click it and Unblock the Notifications