ഇംഗ്ലീഷ് മലയാളം നിഘണ്ടു
ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
-
Neutrino
-
നാമം Noun
- പൂജ്യം പിണ്‌ഡമുള്ള അനാഹിതകണം
-
-
Neutral
-
- പക്ഷപാതമില്ലാത്ത
- നിഷ്പക്ഷമായ
Neuter
-
വിശേഷണം Adjective
- നിഷ്‌പക്ഷമായ
- അലിംഗമായ
- നപുംസകമായ
Neutral
-
വിശേഷണം Adjective
- ഉദാസീനമായ
- നിഷ്‌പക്ഷനായ
- നിഷ്‌പക്ഷമായ
- അലിംഗമായ
- നിഷ്‌പക്ഷരാഷ്‌ട്രത്തിന്റെതായ
- പക്ഷാപാതമില്ലാത്ത
- പോസിറ്റീവോ നെഗറ്റീവോ അല്ലാത്ത
- അമ്ലമോ ക്ഷാരമോ അല്ലാത്ത
- പക്ഷം പിടിക്കാത്ത
Neuter
-
നാമം Noun
- ഷണ്‌ഡന്‍
- നപുംസകലിംഗം
- ബീജരഹിതസസ്യം
- അകര്‍മകക്രിയ
- ആണും പെണ്ണുമല്ലാത്ത മൃഗം
- നിഷ്‌പക്ഷ രാഷ്‌ട്രവും മറ്റും
Axis neutral
-
നാമം Noun
- ഉദാസീനാക്ഷം
Neutral
-
നാമം Noun
- നിഷ്‌പക്ഷരാജ്യം
- നിഷ്‌പക്ഷവ്യക്തി
- നിഷ്‌പക്ഷനായ രാജ്യം/ ആള്‍
Neuter
-
ക്രിയ Verb
- ലിംഗഭേദമില്ലാത്ത
- നപുംസകമാക്കുക
- ലൈംഗികശേഷി നശിപ്പിക്കുക
- പുല്ലിംഗവും സ്ത്രീലിംഗവും അല്ലാത്ത
- നപുംസകലിംഗമായ
-












Click it and Unblock the Notifications