Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Nice looking

    • വിശേഷണം Adjective

      • കാണാനഴകുള്ള
  2. Nice

      • സുഖകരമായ
      • മൃദുവായ
      • നല്ല
      • നല്ല സ്വഭാവമുളള

    Nice

    • വിശേഷണം Adjective

      • വൃത്തിയുള്ള
      • ചന്തമുള്ള
      • ശ്രദ്ധയുള്ള
      • കുശാഗ്രബുദ്ധിയായ
      • രുചികരമായ
      • ആകര്‍ഷകമായ
      • ഹൃദ്യമായ
      • സൂക്ഷ്‌മഗ്രാഹിയായ
      • ദയയുള്ള
      • മൃദുലമായ
      • നേര്‍മ്മയായ
      • നല്ല സ്വഭാവമുള്ള

    Be as nice as pie

    • ക്രിയ Verb

      • ദേഷ്യപ്പെടുമെന്ന്‌ വിചാരിച്ചയാള്‍ ദയയോടുകൂടി പെരുമാറുക