Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Nine fold

    • നാമം Noun

      • ഒന്‍പതിരട്ടി
  2. Fold

      • ആട്ടിന്‍ തൊഴുത്ത്‌
      • ഞെറിയുക
      • പൊതിയുക
      • മറയ്ക്കുകആല

    Fold in one's arms

    • ഭാഷാശൈലി Idiom

      • കൈയിലെടുക്കുക

    Fold one's arms

    • ഭാഷാശൈലി Idiom

      • കൈകള്‍ നെഞ്ചത്ത്‌ കെട്ടുക

    Fold

    • നാമം Noun

      • തിരുസഭ
      • സമ്മേളനം
      • ചുളിവ്‌
      • മടക്ക്‌
      • ഇരട്ടി
      • ആല
      • മടങ്ങ്‌
      • ഇതിലുള്ള ആടുകള്‍
      • ഞെറി
      • ആടുകളെ അടയ്‌ക്കുന്നതിനുള്ള വളപ്പ്‌
      • പാറക്കെട്ടുകളുടെ മടക്ക്‌
      • മടക്കുന്ന അടയാളം

    Fold into

    • ഉപവാക്യ ക്രിയPhrasal verb

      • ആഹാരമുണ്ടാക്കുമ്പോള്‍ ഒരു ചേരുവയെ മറ്റൊന്നിനോട്‌ പതുക്കെ സ്‌പൂണ്‍ കൊണ്ട്‌ ചേര്‍ക്കുക

    Fold

    • ക്രിയ Verb

      • മൂടുക
      • ചുരുട്ടുക
      • ചുരുളുക
      • തീരുക
      • മെടയുക
      • പൊതിയുക
      • മടക്കുക
      • ഞൊറിയുക
      • സമാപിക്കുക
      • ആലയിലിട്ടടയ്‌ക്കുക

    Fold in

    • ക്രിയ Verb

      • ചേര്‍ക്കുക
      • കുഴയ്‌ക്കുക