വണ്‍ഇന്ത്യ » മലയാളം » ഇംഗ്ലീഷ് മലയാളം നിഘണ്ടു » Non fiction ഇംഗ്ലീഷ് മലയാളം നിഘണ്ടു ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ Non fiction നാമം Noun നോവല്‍, കഥ എന്നിവയൊഴിച്ചുള്ള സാഹിത്യസൃഷ്‌ടി Fact and fiction സത്യവും മിഥ്യയും Fictional കെട്ടിച്ചമച്ച Fictional വിശേഷണം Adjective കല്‍പനാസൃഷ്‌ടമായ കെട്ടിയുണ്ടാക്കിയ കെട്ടുകഥാപരമായ Fiction നാമം Noun കെട്ടുകഥ കല്‍പിതകഥ കള്ളക്കഥ ആഖ്യായിക നോവലും ചെറുകഥയും ഉള്‍ക്കൊള്ളുന്ന കഥാസാഹിത്യം സങ്കല്‌പം ആഖ്യായിക, കഥ മുതലായവ അടങ്ങിയ സാഹിത്യം കല്പനാസൃഷ്ടി നോവല്‍ Science fiction നാമം Noun ശാസ്‌ത്രകഥാസാഹിത്യം Fictionalize ക്രിയ Verb കെട്ടിച്ചമയ്‌ക്കുക പടച്ചുണ്ടാക്കുക