ഇംഗ്ലീഷ് മലയാളം നിഘണ്ടു
ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
-
Non resident
-
വിശേഷണം Adjective
- പ്രവാസിയായ
- ഉചിതമായ സ്ഥലത്ത് താമസിക്കാത്ത
-
നാമം Noun
- പാര്‍പ്പില്ലാത്തിടം
- പ്രവാസി
-
-
Resident
-
- താമസക്കാരന്‍
- കമ്പ്യൂട്ടര്‍ മെമ്മറിയില്‍ സ്ഥിരമായുള്ളത്
- ജോലിസ്ഥലത്തു താമസിക്കേണ്ടിവരുന്ന
Resident
-
വിശേഷണം Adjective
- കൃത്യനിര്‍വ്വഹണത്തിനായി പ്രത്യേക സ്ഥലത്തു വസിക്കുന്ന
- വസിക്കുന്ന സ്ഥിരവാസിയായ
- സ്ഥിരവാസിയായ
- നിവാസിയായ
Non residential
-
വിശേഷണം Adjective
- ആള്‍പ്പാര്‍പ്പില്ലാത്ത
- വീടുകളില്ലാത്ത
Residential
-
വിശേഷണം Adjective
- വാസയോഗ്യമായ
- പാര്‍പ്പിടത്തിനുപയോഗിക്കാവുന്ന
- പാര്‍പ്പിടങ്ങളുള്ള
- പാര്‍പ്പിടങ്ങള്‍ നിറഞ്ഞ
- വാസയോഗ്യമായ
Resident
-
നാമം Noun
- നിവാസി
- സ്ഥിരനിവാസി
- സ്ഥലവാസി
Memory resident
-
നാമം Noun
- മറ്റേതെങ്കിലും ഒരു പ്രോഗ്രാം പ്രവർത്തിക്കുമ്പോഴും കമ്പ്യൂട്ടർ മെമ്മറിയിൽ സ്ഥിരമായി നിലകൊള്ളുന്ന പ്രോഗ്രാം
Residential certificate
-
നാമം Noun
- സ്ഥിരതാമസ സാക്ഷ്യപത്രം
-












Click it and Unblock the Notifications