വണ്‍ഇന്ത്യ » മലയാളം » ഇംഗ്ലീഷ് മലയാളം നിഘണ്ടു » Normal restart ഇംഗ്ലീഷ് മലയാളം നിഘണ്ടു ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ Normal restart നാമം Noun ഏതെങ്കിലും കാരണവശാല്‍ കമ്പ്യൂട്ടറിന്റെ പ്രവര്‍ത്തനം നിന്നാല്‍ മദര്‍ബോര്‍ഡിലോ കമ്പ്യൂട്ടറിലോ ഉള്ള ഏതെങ്കിലും സ്വിച്ചുകള്‍ അമര്‍ത്തി കമ്പ്യൂട്ടറിനെ വീണ്ടും പ്രവര്‍ത്തിപ്പിക്കുന്ന സ്വാഭാവിക രീതി Normal വിശേഷണം Adjective സ്വാഭാവികമായ സാധാരണമായ സാമാന്യമായ ക്രമാനുസാരമായ നിലവാരമൊത്ത Normal നാമം Noun സാധാരണ നില നിലവാരമനുസരിച്ചുളള Back to normal ക്രിയ Verb പൂര്‍വ്വസ്ഥിതിയിലാവുക