Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Notch

    • നാമം Noun

      • അടയാളം
      • കുഴി
      • മലയിടുക്ക്‌
      • ചുരം
      • വെട്ട്‌
      • പുള്ളി
      • കുറി
      • കീറി
      • കീറ്‌
      • എണ്ണം കണക്കാക്കുന്നതിനുള്ള അടയാളം
    • ക്രിയ Verb

      • കുതവെട്ടുക
      • പൊളിക്കുക
      • ചവിട്ടുപടി
      • മലയിടുക്ക്
      • ഒരു സാധനത്തിന്‍റെ വക്കിലോ ഉപരിതലത്തിലോ "വി' ആകൃതിയില്‍ ഉണ്ടാക്കുന്ന അടയാളം
      • കീറ്
      • എണ്ണം കണക്കാക്കുന്നതിന് ഒരു വടിയില്‍ ഉണ്ടാക്കുന്ന അടയാളം
      • വെട്ട്
  2. Top notch

    • വിശേഷണം Adjective

      • മുന്തിയ

    Notch up

    • ഭാഷാശൈലി Idiom

      • കൂട്ടിച്ചേര്‍ക്കുക

    Notches

    • നാമം Noun

      • പടവുകള്‍