Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Nut

      • കുരു
      • കായ്‌
      • കായ്
    • നാമം Noun

      • ഫലം
      • കിറുക്കന്‍
      • അണ്ടി
      • അടയ്‌ക്ക
      • പാക്ക്‌
      • കീലകാധാരം
      • ഉറപ്പിക്കുന്നതിനുള്ള ലോഹആണി
      • വിചിത്ര സ്വഭാവി
    • ക്രിയ Verb

      • അണ്ടിപെറുക്കിയെടുക്കുക
      • കടുപ്പമുളള വിത്തുകള്‍ ഉള്‍ക്കൊളളുന്ന തൊണ്ട്
      • ബോള്‍ട്ടിന്‍റെ അറ്റത്ത് തിരുകിക്കയറ്റുന്ന ലോഹക്കട്ട
  2. Gall nut

    • വിശേഷണം Adjective

      • കല്ലുമ്മക്കായ

    A hard nut to crack

    • നാമം Noun

      • ബുദ്ധിമിട്ടിക്കുന്ന ചോദ്യം
      • ഇടപെടാന്‍ ബുദ്ധിമുട്ടുള്ളആള്‍
      • ഇടപെടാന്‍ വിഷമമുള്ളആള്‍

    Areca nut

    • നാമം Noun

      • അടയ്‌ക്ക

    Betel nut

    • നാമം Noun

      • അടയ്‌ക്ക

    Cashew nut

    • നാമം Noun

      • കശുഅണ്ടി

    Chewing betel nut

    • നാമം Noun

      • വെറ്റിലമുറുക്ക്‌

    Gall nut

    • നാമം Noun

      • കടുക്ക