Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Nymph

    • നാമം Noun

      • ജലദേവത
      • രൂപവതി
      • ജലകന്യക
      • സൗന്ദര്യവതിയായ കന്യക
      • സ്വര്‍ഗ്ഗീയ സുന്ദരി
      • അപ്‌സര സ്‌ത്രീ
      • സുന്ദരിയായ കന്യക
      • അപ്സരസ്ത്രീ
  2. Nymphomania

      • സ്‌ത്രീകളുടെ സുരതോന്‍മാദം

    Celestial nymph

    • നാമം Noun

      • സ്വര്‍ഗ്ഗകന്യക
      • ഒരു അപ്‌സരസ്സ്‌
      • ഹേമ

    Sea nymph

    • നാമം Noun

      • കടല്‍ കന്യക

    Water nymph

    • നാമം Noun

      • ജലദേവത

    Nymphomaniac

    • നാമം Noun

      • അതികാമാര്‍ത്തയായ സ്‌ത്രീ
      • ലൈംഗിക ദാഹി
      • കാമ പീഡിത
      • പതിവില്‍ കവിഞ്ഞ്‌ ലൈംഗിക മോഹമുള്ള സ്‌ത്രീ

    Heavenly nymphs

    • നാമം Noun

      • സ്വര്‍ഗ്ഗസുന്ദരികള്‍