Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Oar

      • തണ്ട്‌
      • തണ്ടുകാരന്‍
    • നാമം Noun

      • തുഴ
      • നയ്‌മ്പ്‌
      • തുഴയുന്നവന്‍
      • ചുക്കാന്‍
      • പങ്കായം
      • അരിത്രം
      • വള്ളമൂന്നുന്ന കഴുക്കോല്‍
    • ക്രിയ Verb

      • തണ്ടുവലിക്കുക
      • തോണികുത്തുന്ന കഴുക്കോല്‍
  2. Have an oar in

      • അയാള്‍ക്കതില്‍ കയ്യുണ്ട്‌

    Chained to oar

    • വിശേഷണം Adjective

      • കഠനിമായും ദീര്‍ഘമായും ജോലിചെയ്യാന്‍ നിര്‍ബന്ധിതനായ

    Oar less

    • വിശേഷണം Adjective

      • നയ്‌മ്പിനെ സംബന്ധിച്ച

    Oared

    • വിശേഷണം Adjective

      • തുഴയുന്നതായി

    Oarsman

    • നാമം Noun

      • ചുക്കാന്‍ പിടിക്കുന്നവന്‍
      • തുഴക്കാരന്‍
      • തണ്ടു വലിക്കുന്നവന്‍
      • പോതവാഹകന്‍
      • ചുക്കാന്‍കാരന്‍

    Put in ones oar

    • ക്രിയ Verb

      • ഇടപെടുക

    Stick ones oar in

    • ക്രിയ Verb

      • അനാവശ്യമായി മറ്റുള്ളവരുടെ കാര്യങ്ങളില്‍ ഇടപെട്ട്‌ അവരെ ശല്യപ്പെടുത്തുക

സാദൃശ്യമുള്ള മറ്റു പദങ്ങള്‍