Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Object oriented programming

    • നാമം Noun

      • കമ്പ്യൂട്ടര്‍ പ്രോഗ്രാമിങിലെ ഒരു രീതി
  2. Object

      • കര്‍മ്മം
      • വസ്തു
      • ഉദ്ദിഷ്ടകാര്യംതടസ്സം പറയുക

    Beautiful object

    • നാമം Noun

      • സുന്ദരവസ്‌തു

    Desired object

    • നാമം Noun

      • ആഗ്രഹിച്ച വസ്‌തു

    Infinitesimally small object

    • നാമം Noun

      • നന്നെ കൊച്ചു വസ്‌തു

    Object

    • നാമം Noun

      • ഉപാധി
      • ഹേതു
      • ലക്ഷ്യം
      • വസ്‌തു
      • വിഷയം
      • പദാര്‍ത്ഥം
      • ആസ്‌പദം
      • പാത്രം
      • കര്‍മം

    An object of ridicule

    • ക്രിയ Verb

      • പരിഹാസപാത്രമാവുക

    Object

    • ക്രിയ Verb

      • എതിര്‍ക്കുക
      • പ്രതികൂലിക്കുക
      • ഖണ്‌ഡിക്കുക
      • വിദഗ്‌ദ്ധാഭിപ്രായം പ്രകടിപ്പിക്കുക
      • വിരുദ്ധാഭിപ്രായം പ്രകടിപ്പിക്കുക