Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Offset

      • തളിര്‌
      • തട്ടിക്കിഴിക്കാനുളള സംഖ്യ
      • ഒരു തടസ്സം മറികടക്കുവാന്‍ കുഴലില്‍ ഉണ്ടാക്കുന്ന വളവ്
    • നാമം Noun

      • അങ്കുരം
      • തട്ടിക്കഴിക്കാനുള്ള സംഖ്യ
      • പ്രതിതോലനം
      • പ്രരോഹം
      • ഒന്നിനനുസരിച്ചുള്ളത്‌
    • ക്രിയ Verb

      • ഒപ്പമാക്കുക
      • തട്ടിക്കഴിക്കുക
      • തളിര്
  2. Offset printing

    • നാമം Noun

      • ഒരു പ്ലെയിറ്റില്‍നിന്ന്‌ ഒരു റബര്‍സിലിണ്ടറിലേക്കും, സിലിണ്ടറില്‍ നിന്ന്‌ കടലാസ്‌, ലോഹത്തകിട്‌ മുതലായവയിലേക്കും ചിത്രം മുതലായവ പകര്‍ത്തുന്ന അച്ചടിപ്രക്രിയ