ഇംഗ്ലീഷ് മലയാളം നിഘണ്ടു
ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
-
On balance
-
- എല്ലാവസ്‌തുതകളും കണക്കിലെടുക്കുമ്പോള്‍
-
-
Balance
-
- ത്രാസ്
- തുലാസ്
- സമതുലനാവസ്ഥ
Balance
-
നാമം Noun
- തുല്യത
- ഉച്ഛിഷ്‌ടം
- മിച്ചം
- സമതുലിതാവസ്ഥ
- ബാക്കി
- മനസ്സിന്റെ സമനില
- രണ്ടു തുകകളുടെ വ്യത്യാസം
- വരവു ചെലവു കണക്കില്‍ വരുന്ന വ്യത്യാസം
- തൂക്കി നോക്കല്‍
- നയിച്ച് കൊണ്ട് പോകുന്ന ബലം
Balance of power
-
നാമം Noun
- ശക്തിസന്തുലനം
Balance of trade
-
നാമം Noun
- വ്യാപാരശിഷ്‌ടം ഇറക്കുമതിയും ഏറ്റുമതിയും തമ്മിലുള്ള വ്യത്യാസം
Balance sheet
-
നാമം Noun
- വരവുചെലവു വിവരപ്പട്ടിക
Balance wheel
-
നാമം Noun
- ചലനനിയന്ത്രണ ചക്രം
Balance
-
ക്രിയ Verb
- സമീകരിക്കുക
- തൂക്കുക
- തൂക്കിനോക്കല്‍
- നിലയ്‌ക്കു നിര്‍ത്തുക
- തൂക്കംനോക്കുക
- സമതുലിതമാക്കുക
- തൂക്കമൊപ്പിക്കുക
- ഗുണാഗുണങ്ങള്‍ വിലയിരുത്തുക
- വരവു ചെലവു കണക്കുകളുടെ വ്യത്യാസം കാണുക
- ബാക്കി കണക്കാക്കുക
- മിച്ചം കണക്കാക്കുക
-












Click it and Unblock the Notifications