Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. On ones last legs

      • മരണത്തോടടുത്ത നിലയില്‍
      • ഒന്നും ആവതില്ലാത്ത അവസ്ഥയില്‍
    • ക്രിയ Verb

      • ഉപയോഗശൂന്യമാകാറാവുക
  2. On ones legs

    • വിശേഷണം Adjective

      • പ്രസംഗിക്കാന്‍ തയ്യാറായ
      • രോഗവിമുക്തനായ

    Legs

    • നാമം Noun

      • കാലുകള്‍

    Sea legs

    • നാമം Noun

      • കടല്‍ച്ചൊരുക്ക്‌ തടയാനുള്ള കഴിവ്‌
      • ആടിയുലയുന്ന കപ്പല്‍ത്തട്ടില്‍ അനായാസേന നടക്കാനുള്ള കഴിവ്‌
      • കോളിളക്കത്തില്‍ കപ്പല്‍ത്തട്ടില്‍ നടക്കാനുള്ള കഴിവ്‌

    Space between the legs

    • നാമം Noun

      • കാലുകള്‍ക്കിടക്കുള്ളസ്ഥലം

    Spindle legs

    • നാമം Noun

      • ചട്ടുകാലുകള്‍

    Find ones legs

    • ക്രിയ Verb

      • നടക്കാന്‍ കഴിയുക

    Have no legs

    • ക്രിയ Verb

      • ലക്ഷ്യത്തിലെത്താന്‍ വേണ്ടത്ര ഉത്സാഹം ഇല്ലാതിരിക്കുക

സാദൃശ്യമുള്ള മറ്റു പദങ്ങള്‍