Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Only or on lie begetter

    • നാമം Noun

      • ആശയത്തിന്റെയും മറ്റും ഏക ജനയിതാവ്‌
  2. Label

      • ഏതു തരക്കാരനെന്നു സൂചിപ്പിക്കുന്ന പേരോ പ്രയോഗമോ
      • ഡാറ്റയിലെ ഒരു സംഗതി അറിയുന്നതിനോ കാണിക്കുന്നതിനോ വേണ്ടി ഡാറ്റയോട്‌ കൂട്ടിച്ചേര്‍ക്കുന്ന വാക്കുകളോ ചിഹ്നങ്ങളോ
      • ചീട്ട്‌
      • നാമപത്രം
      • ചീട്ട്

    Labeled

    • വിശേഷണം Adjective

      • തിരിച്ചറിയാനുതകുന്ന

    Laager

    • നാമം Noun

      • വാഗണുകള്‍ വൃത്താകൃതിയിലിട്ട്‌ ഉണ്ടാക്കുന്ന താവളം
      • കവചിത വാഹനങ്ങള്‍ക്കുള്ള പാര്‍ക്ക്‌

    Lab

    • നാമം Noun

      • ലാബറട്ടറി
      • പരീക്ഷണശാല

    Label

    • നാമം Noun

      • അടയാളം
      • മേല്‍ വിലാസക്കുറി
      • മേല്‍വിലാസച്ചീട്ട്‌
      • ലേബല്‍
      • തിരിച്ചറിയാനുള്ള അടയാളം
      • പേര്‌
      • പേരുചീട്ട്‌
      • ഒരാളെയോ സംഘടനയെയോ ചിന്താധാരയെയോ വിവരിക്കാനുപയോഗിക്കുന്ന വാക്ക്‌
      • വാണിജ്യചിഹ്നം

    Label record

    • നാമം Noun

      • ഒരു ഫയലില്‍ അടങ്ങിയിട്ടുള്ള കാര്യങ്ങളെക്കുറിച്ചുള്ള വിശദവിവരങ്ങള്‍ നല്‍കുന്നതിന്‌ ഫയലിന്റെ തുടക്കത്തില്‍ ചേര്‍ക്കുന്ന ചില പ്രത്യേക വിവരങ്ങള്‍

    Label

    • ക്രിയ Verb

      • മേല്‍വിലാസക്കുറി പതിക്കുക
      • ലേബലൊട്ടിക്കുക