Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Open

      • തുറന്ന
      • വിടര്‍ന്ന
      • വാതുറന്ന
    • വിശേഷണം Adjective

      • പൊതുവായ
      • സ്‌പഷ്‌ടമായ
      • പ്രത്യക്ഷമായ
      • നഗ്നമായ
      • അടയ്‌ക്കാത്ത
      • ഗതാഗതനുകൂലമായ
      • പ്രവേശനസ്വാതന്ത്യ്രമുള്ള
      • വായ്‌ ഏറെക്കുറെ തുറന്നു വച്ചിരിക്കുന്ന
      • തുറസ്സായ
      • എളുപ്പം ഗ്രഹിക്കാവുന്ന
      • തടസ്സമില്ലാത്ത
      • ജാഗരൂകമായ
      • പരിമിതപ്പെടാത്ത
      • മരച്ചു വയ്‌ക്കാത്ത
      • ഔത്സുക്യപൂര്‍വ്വം ശ്രദ്ധിക്കുന്ന
      • മുക്തകണ്‌ഠമാ
      • അഭദ്രമായ
      • തീര്‍പ്പാകാത്ത
      • അരക്ഷിതമായ
      • മായമില്ലാത്ത
      • നിഷക്കപടമായ
      • മൂടിയില്ലാത്ത
      • ആരംഭിച്ച
      • നിഷ്‌കപടനായ
      • നിര്‍ണ്ണയിക്കാനാവാത്ത
    • നാമം Noun

      • ഒരു ഫയല്‍ തുടങ്ങുകയോ വായിക്കുകയോ ചെയ്യേണ്ടിവരുമ്പോള്‍ ചെയ്യേണ്ട സംവിധാനം
      • പ്രവേശനം അനുവദിച്ചുകൊണ്ടുളള
      • മറച്ചുവെച്ചിട്ടില്ലാത്ത
    • ക്രിയ Verb

      • ആരംഭിക്കുക
      • തുറക്കുക
      • തുടങ്ങുക
      • ബിസിനസ്‌ തുടങ്ങി വയ്‌ക്കുക
      • വെട്ടിത്തുറക്കുക
      • മനസ്സിലെ ചിന്തകള്‍ വെളിപ്പെടുത്തുക
      • നിലം ഉഴുതിടുക
      • മലശോധന വരുത്തുക
      • കൂടുതല്‍ വിശാലമാക്കുക
      • തുറന്നാതുകുക
      • സഹതാപര്‍ദ്രമാക്കുക
      • കൂടുതല്‍ തുറന്നതായിത്തീരുക
  2. Open and above board

    • വിശേഷണം Adjective

      • തികച്ചും സത്യസന്ധമായ

    Leave the door open

    • ഭാഷാശൈലി Idiom

      • തുടര്‍ന്നുള്ള പ്രവൃത്തി അല്ലെങ്കില്‍ ചര്‍ച്ചക്കായി അവസരമൊരുക്കുക

    A cavity formed by folding togetherthe open palms

    • നാമം Noun

      • കൂപ്പുകൈ

    Not open ones lips or mouth

    • നാമം Noun

      • വെളിംപ്രദേശം
      • തുറന്ന സ്ഥലം

    Open expanse of land

    • നാമം Noun

      • തുറസ്സ്‌

    Break open

    • ക്രിയ Verb

      • ബലം പ്രയോഗിച്ചു തുറക്കുക

    Not open ones lips or mouth

    • ക്രിയ Verb

      • നിശ്ശബ്‌ദനായിരിക്കുക