Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Oppositely

    • വിശേഷണം Adjective

      • വിപരീതമായി
      • അഭിമുഖമായി
  2. Oppose

      • ചെറുത്തുനില്‍ക്കുക
      • എതിരാളിയായിരിക്കുക

    As opposed to

      • താരതമ്യം ചെയ്യുമ്പോള്‍
      • വൈജാത്യങ്ങള്‍ താരതമ്യം ചെയ്യുമ്പോള്‍
      • അതിനെക്കാള്‍
      • അതിനെഅപേക്ഷിച്ച്

    Opposed

      • എതിരിട്ട
      • എതിര്‍ത്ത

    Opposed

    • വിശേഷണം Adjective

      • എതിര്‍ക്കപ്പെട്ട

    Opposer

    • നാമം Noun

      • എതിരാളി
      • പ്രതിയോഗി
      • പ്രതിഷേധിക്കുന്നവന്‍
      • എതിര്‍ക്കുന്നവന്‍

    Oppose

    • ക്രിയ Verb

      • എതിര്‍ക്കുക
      • ആക്രമിക്കുക
      • ചെറുക്കുക
      • തടസ്സപ്പെടുത്തുക
      • എതിരിടുക
      • എതിര്‍വാദം ചെയ്യുക
      • പ്രതികൂലിക്കുക
      • എതിര്‍ത്തുനില്‍ക്കുക
      • നേരിടുക
      • തടുക്കുക
      • എതിരായി നിര്‍ത്തുക
      • വിരുദ്ധമായിരിക്കുക

    To oppose

    • ക്രിയ Verb

      • എതിര്‍ക്കുക
      • എതിരിടുക