Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Optic

    • വിശേഷണം Adjective

      • കണ്ണിനെയോ കാഴ്‌ചയെയോ സംബന്ധിച്ച
      • വീക്ഷ്‌ണപരമായ
      • ദര്‍ശകവിദ്യാവിഷയകമായ
      • കണ്ണിനേയോ കാഴ്‌ചയേയോ സംബന്ധിച്ച
    • നാമം Noun

      • കണ്ണ്‌
      • ദൃഷ്‌ടി
  2. Optical

    • വിശേഷണം Adjective

      • കാഴ്‌ച സംബന്ധിച്ച
      • കാഴ്ചസംബന്ധിച്ച
      • വെളിച്ചത്തെ സംബന്ധിക്കുന്ന

    Optic angle

    • നാമം Noun

      • ദൃഷ്‌ടികേന്ദ്രം

    Optic axis

    • നാമം Noun

      • ദര്‍ശനരേഖ

    Optic centre

    • നാമം Noun

      • പ്രകാശകേന്ദ്രം
      • കണ്ണില്‍ വെളിച്ചം പ്രവേശിക്കുന്ന കേന്ദ്രഭാഗം

    Optic circle

    • നാമം Noun

      • പരിമാണവൃത്തം

    Optic nerve

    • നാമം Noun

      • നേത്രമജ്ജാതന്തു

    Optical centre

    • നാമം Noun

      • പ്രകാശകേന്ദ്രം