Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Optical illusion

    • നാമം Noun

      • മായക്കാഴ്ച്ച
  2. Optical

    • വിശേഷണം Adjective

      • കാഴ്‌ച സംബന്ധിച്ച
      • കാഴ്ചസംബന്ധിച്ച
      • വെളിച്ചത്തെ സംബന്ധിക്കുന്ന

    Optical centre

    • നാമം Noun

      • പ്രകാശകേന്ദ്രം

    Optical character recognition

    • നാമം Noun

      • പ്രിന്റ്‌ ചെയ്‌തിരിക്കുന്ന ചിഹ്നങ്ങളും അക്ഷരങ്ങളും വായിച്ച്‌ മനസ്സിലാക്കാന്‍ കഴിവുള്ള സ്‌കാനറിലെ ഒരു സാങ്കേതിക വിദ്യ

    Optical fiber

    • നാമം Noun

      • ശുദ്ധമായ ഗ്ലാസ്‌ നാരുകള്‍കൊണ്ട്‌ നിര്‍മിച്ചതും വിവരങ്ങളുടെ കൂടിയ വേഗതയിലുള്ള വിനിമയത്തിനുമായി ഉപയോഗിക്കുന്ന കേബിളുകള്‍

    Optical instrument

    • നാമം Noun

      • വീക്ഷണോപകരണം

    Optical scanner

    • നാമം Noun

      • ചിത്രരൂപത്തിലുള്ള വസ്‌തുതകള്‍ സ്‌കാന്‍ ചെയ്‌ത്‌ അതിന്റെ ഇമേജ്‌ കമ്പ്യൂട്ടറിന്‌ നല്‍കുന്ന ഒരു ഉപകരണം

    Optical technician

    • നാമം Noun

      • കണ്ണട നിർമ്മിക്കുന്ന ആൾ